
'തനിക്കെതിരെ കള്ള പ്രചാരണം നടത്തുന്നു' ; കെ റഫീഖിനെതിരെ നിയമ നടപടിക്ക് ടി സിദ്ദിഖ്
'വയനാട് ഫണ്ട് വിവാദത്തിൽ തനിക്കെതിരെ കള്ള പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു'; സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകാൻ സിദ്ദിഖ്