
തമിഴ്‌നാട്ടില്‍ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഹര്‍ജിക്കാരന്‍ പോലും ആവശ്യപ്പെടാതെ തമിഴ്‌നാട്ടില്‍ ഗോവധം നിരോധിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ Madras highcourt | Cattle Slaughter Act| Tamilnadu
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക