തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; തവനൂരിലെ വിദേശയാത്ര ഓഫറിൽ കേസ്
തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം,നിയമങ്ങൾ എന്നിവയുടെ ലംഘനം; തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജിക്ക് എതിരെ കേസ്