കഴുത്തിൽ ​ഗേറ്റിന്റെ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന 16കാരൻ മരിച്ചു

Share this Video

കഴുത്തിൽ ​ഗേറ്റിന്റെ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന 16കാരൻ പുളിക്കൽ സ്വദേശി മുഹമ്മദ് മാസിൻ മരിച്ചു; വീടിന്റെ ടെറസിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ആയിരുന്നു അപകടംKozhikofde Medical College | 16 year old child

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video