
കാടുകയറി മനുഷ്യൻ ഇക്കോ ടൂറിസം നടത്തി അപകടം കൂട്ടുന്നു, മൃഗങ്ങൾ പുറത്തേക്ക് വരുന്നു; ശ്രീധർ
തെറ്റിധാരണ ഉണ്ടാകുന്നത് തന്നെ പ്രശ്നമാണ് , മാറ്റം വരുത്തിയുള്ള പ്രകടന പത്രിക ആദിവാസികൾക്കോ കാടിനെ ആശ്രയിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല, ക്വാറി മുതലാളിമാർക്കും കൈയേറ്റ ലോബിക്കും വേണ്ടി മാത്രമുള്ളതാണ്; പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻSridhar Radhakrishnan | LDF Manifesto | LDF