
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുക; തിരുവോണം ബംബര്‍ ഇന്ന് പുറത്തിറക്കും
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുക; തിരുവോണം ബംബര്‍ ഇന്ന് പുറത്തിറക്കും, ഒന്നാം സമ്മാനം 30 കോടി, ഔദ്യോഗിക ഏജന്റുമാരിൽ നിന്ന് മാത്രമേ ടിക്കറ്റ് എടുക്കാവൂ എന്ന കര്‍ശന നിര്‍ദേശമുണ്ട്