
ഭാര്യയെ മര്‍ദിച്ചെന്ന കേസ്; ബിജെപി തൃശൂര്‍ സൗത്ത് ജില്ല പ്രസിഡന്‍റ് എ.ആര്‍ ശ്രീകുമാര്‍ രാജിവെച്ചു
ഭാര്യയെ മര്‍ദിച്ചെന്ന കേസിന് പിന്നാലെ ബിജെപി തൃശൂര്‍ സൗത്ത് ജില്ല പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് എ.ആര്‍ ശ്രീകുമാര്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക