
'വെള്ളവും സുരക്ഷിത ഇടവുമില്ലാതെ കാട്ടിൽ അതിജീവിക്കുക ബുദ്ധിമുട്ട്'; ട്രക്കിങ്ങുകൾ നടത്തുന്ന ദീപ
'വെള്ളവും സുരക്ഷിതമായ സ്ഥലവും ഇല്ലെങ്കിൽ കാട്ടിൽ 4 ദിവസം അതിജീവിക്കുക ബുദ്ധിമുട്ട്'; കർണാടകയിലെ മിക്കയിടത്തും കൂടെ ഗൈഡ് ഉണ്ടാകാറില്ലെന്ന് ട്രക്കിങ്ങുകൾ നടത്തുന്ന ദീപ