പാർട്ടി ആസ്ഥാനങ്ങളും ആസ്തിയും വേണം; തൃണമൂൽ വിമതർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണും

Share this Video

തൃണമൂൽ പിടിക്കാൻ വിമതർ; പാർട്ടി ആസ്ഥാനങ്ങളും ആസ്തിയും യഥാർത്ഥ ത‍ണമൂൽ കോൺ​ഗ്രസിന് അവകാശപ്പെട്ടത്, ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ എംഎൽഎമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണുംTMC | Bengal | Ritabrata Banerjee | Mamata Banerjee

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video