'ഇറാൻ വെള്ളക്കൊടി കാട്ടിയാലും മാധ്യമങ്ങൾ‌ തോൽപ്പിക്കും'; പുതിയ സാങ്കൽപിക യുദ്ധവുമായി ട്രംപ്

Share this Video

ഇറാൻ യുദ്ധത്തിൽ അമേരിക്ക പൂർണ്ണ വിജയം നേടിയാൽ പോലും മാധ്യമങ്ങൾ അത് വളച്ചൊടിക്കുമെന്നാണ് ട്രംപിന്റെ പുതിയ വാദം. തന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിലൂടെ തികച്ചും സാങ്കൽപ്പികമായ ഒരു സാഹചര്യം വിവരിച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video