സിഎസ്‌ഐ സഭയുടെ വോട്ടുകൾ കോൺഗ്രസിന് കിട്ടും, അതിന് വേണ്ടി പ്രയത്നിക്കും; ടി ടി പ്രവീൺ

Share this Video

'കോൺഗ്രസ് സീറ്റ് തരാൻ ചാൻസുണ്ടെന്ന് തോന്നിയിരുന്നു, തലസ്ഥാനത്ത് CSI സഭ നിർണ്ണായക ശക്തിയാണ്'; സഭയുടെ വോട്ടുകൾ കോൺഗ്രസിന് കിട്ടുമെന്ന് ടി ടി പ്രവീൺTT Praveen | CSI | Congress | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics

Related Video