ട്വന്റി20 യുടെയും സാബുവിന്റെയും ആശയങ്ങൾ ബിജെപിയുമായി പൊരുത്തപ്പെടുന്നതല്ല, എന്നിട്ടും സഖ്യം ഉണ്ടായി

Share this Video

കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം സിപിഎമ്മിനെ വിജയിപ്പിക്കുക എന്നതാണ്, അങ്ങനെ പതുക്കെ പതുക്കെ കോൺഗ്രസും നേതൃത്വവും തകരും, ആ സ്ഥാനത്തേക്ക് ബിജെപിക്ക് വരാനാണ് ശ്രമം: ജോർജ് പൊടിപാറ

Related Video