
നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി 2 പേരെ കാണാതായി, തെരച്ചിൽ തുടർന്ന് ഫയർഫോഴ്‌സ്
'മഴ പെയ്തപ്പോൾ വള്ളം സൈഡിലേക്ക് മറിഞ്ഞു, എല്ലാവരും വെള്ളത്തിൽ വീണു';നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി 2 പേരെ കാണാതായി, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു, തെരച്ചിൽ തുടർന്ന് ഫയർഫോഴ്‌സ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക