ഇറാനുമായുള്ള വ്യാപാരം നിർത്തി യുഎഇ; തീരുമാനം മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ

Share this Video

ഇറാനുമായി എല്ലാ വാണിജ്യ ഇടപാടുകളും ധന വിനിമയവും നിർത്തി വെച്ച് യുഎഇ; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇടപാടുകൾ ഉണ്ടാവില്ല,എന്നാൽ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇറാൻ Iran - Israel Conflict updates

Related Video