
'ഒല്ലൂര് വികസനം ഉണ്ടായിട്ടില്ല, പിആർ വർക്ക് മാത്രമേ നടന്നിട്ടുള്ളൂ, UDF ഈ മണ്ഡലം തിരിച്ചുപിടിക്കും'
'ഒല്ലൂര് വികസനം ഉണ്ടായിട്ടില്ല, പിആർ വർക്ക് മാത്രമേ നടന്നിട്ടുള്ളൂ, ഇവിടത്തെ വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടായിട്ടില്ല'; കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഷാജി കോടങ്കണ്ടത്ത് Ollur | shaji kodankandath | Kerala Assembly Election 2026