'ക്രൈസ്തവ സമൂഹത്തിന്റെ സ്വത്ത് കവരാനാണ് FCRA ബിൽ,ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം'

Share this Video

പിണറായി വിജയൻ അവസരവാദിയായ രാഷ്ട്രീയ നേതാവ്, ആർഎസ്എസുമായി കൂട്ടുകൂടിട്ടുണ്ട്, അങ്ങനെ അവരുടെ നിയമസഭയിലേക്ക് ജയിച്ചുവന്നിട്ടുമുണ്ട്, പിണറായിയെ പോലെ കാപട്യം പറയുന്നയൊരാൾ കേരള രാഷ്ട്രീയത്തിലില്ല: വി ഡി സതീശൻ VD Satheesan | Pinarayi Vijayan | FCRA | Kerala Assembly Election

Related Video