ആണവ കരാറോ അതോ യുദ്ധമോ? ലോകത്തെ മുൾമുനയിൽ നിർത്തി ഇറാൻ-യുഎസ് സംഘർഷം

Share this Video

ഇറാനുമായി സമാധാന കരാർ ഉണ്ടാകുമെന്ന കാര്യത്തിൽ താൻ ഏറെ പ്രതീക്ഷയിലാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധം ഉടൻ അവസാനിക്കുമെന്നും ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ട്രംപിന്റെ ഈ പ്രതീക്ഷാഭരിതമായ വിലയിരുത്തലുകൾ ഇറാൻ പൂർണമായും തള്ളിക്കളയുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

Related Video