
ആണവ സഹകരണത്തിൽ ചരിത്രപരമായ നീക്കം; അമേരിക്കയും സൗദിയും കൈകോർക്കുന്നു, കരാറിൽ ഒപ്പുവെച്ച് രാജ്യങ്ങൾ
അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു; ഇരുരാജ്യങ്ങളും തമ്മിൽ ശതകോടികളുടെ പങ്കാളിത്തംAmerica - Saudi Nuclear Deal Updates