
ഇടത്തോട്ട് വീശുന്ന കാറ്റിന്റെ ഗതി വർക്കലയിൽ ഇത്തവണ എങ്ങോട്ട്? ആവേശത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം
ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം താൻ ചെയ്ത പ്രവർത്തനം, ഇത്തവണയും വർക്കല വർക്ക് ആക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ്, താൻ തിരിച്ചുവരുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വർക്കല കഹാർ, വർക്കലയിൽ ത്രികോണ മത്സരമെന്ന് എൻഡിഎ സ്ഥാനാർത്ഥി സ്മിത