
വയനാട് ഫണ്ട് ആണോ എന്നറിയില്ല, UDF പണം ഒഴുക്കുന്നുണ്ട്: അഡ്വ. എസ് വേണുഗോപാൽ
രാവിലെ പറയുന്നത് അല്ല ഉച്ചയ്ക്ക് പറയുന്നത്, പ്രതിപക്ഷ നേതാവ് പറയുന്നത് ഒന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല; വയനാട് ഫണ്ട് ആണോ എന്നറിയില്ല, യുഡിഎഫ് പണം ഒഴുക്കുന്നുണ്ടെന്ന് അഡ്വ. എസ് വേണുഗോപാൽ Pathanapuram | Kerala AssemblyElection | Porkkalam | KB Ganesh Kumar | Jyothikumar Chamakkala