
സർക്കാർ അനുമതിയില്ലാതെ വിജിലൻസ് അന്വേഷണം നടത്താം; വിജിലൻസ് മാനുവലിൽ സമഗ്ര പരിഷ്കരണം
ഉദ്യോഗസ്ഥർക്ക് യൂണിഫോo ജാക്കറ്റ്, അന്വേഷണത്തിന് ഉത്തരവ് നൽകേണ്ടതും റിപ്പോർട്ട് അംഗീകരിക്കേണ്ടതും വിജിലൻസ് ഡയറക്ടർ, വിജിലൻസ് മാനുവലിൽ സമഗ്ര പരിഷ്കരണം സർക്കാർ അംഗീകരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക