
ഉന്നത പദവിയിലുള്ള പിബി അംഗം ഫോണെടുക്കാറില്ല, നേതൃത്വത്തിൽ നിന്ന് ക്രൂരമായ അവഗണന: വിനോദിനി ബാലകൃഷ്ണൻ
എം. വി ഗോവിന്ദനെ 'കുത്തി' കോടിയേരി കുടുംബം; CPM നേതൃത്വത്തില്‍ നിന്ന് ക്രൂരമായ അവഗണന, ഉന്നത പദവിയിലുള്ള പിബി അംഗം ഫോണെടുക്കാറില്ല, കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ലയെന്നും വിനോദിനി ബാലകൃഷ്ണൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക