
'വിമര്‍ശനങ്ങൾ ബാധിക്കില്ല'; ദില്ലി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ വിസ്മയ മോഹൻലാൽ
ദില്ലി പ്രക്ഷോഭത്തെ പിന്തുണച്ച് പോസ്റ്റിട്ടതിൽ പശ്ചാത്താപമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിസ്മയ മോഹൻലാൽ; വിമര്‍ശനങ്ങൾ ബാധിക്കില്ലെന്നും താൻ ആളുകളുടെ നിരീക്ഷണത്തിലാണെന്ന് തോന്നിയിട്ടില്ലെന്ന് വിസ്മയ