
'വിശ്വാസികൾക്ക് വിവേകത്തോടെ വോട്ട് ചെയ്യാം' : CSI ബിഷപ്പ് റവ. ഡോ. പ്രിൻസ്റ്റൺ ബെൻ
ഒരു പാർട്ടിക്കും വോട്ട് നൽകണമെന്ന് തീരുമാനിച്ചിട്ടില്ല, സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും, ആർക്ക് വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിക്കട്ടെ, വിശ്വാസികൾക്ക് വിവേകത്തോടെ വോട്ട് ചെയ്യാം: CSI ബിഷപ്പ് റവ. ഡോ. പ്രിൻസ്റ്റൺ ബെൻCSI | Rev Dr Princeton Ben | Asianet News