കോഴിക്കോട് കനത്ത മഴ: തോട്ടുമുക്കത്ത് വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു

Share this Video

കോഴിക്കോട് തോട്ടുമുക്കത്ത് വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു, ആളുകൾ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ അപകടം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video