
സമര മുന്നറിയിപ്പുമായി സിജെപി; കേസുകൾ പിൻവലിച്ച് ബിജെപി സര്‍ക്കാര്‍
സമര മുന്നറിയിപ്പുമായി സിജെപി; കേസുകൾ പിൻവലിച്ച് ബിജെപി സര്‍ക്കാര്‍, വിഷയം കൈകാര്യം ചെയ്തതിൽ പാളിച്ചയുണ്ടായെന്ന് നേതൃത്വത്തിലെ ഒരു വിഭാഗം, രാഷ്ട്രീയ തിരിച്ചടിയുണ്ടായിട്ടില്ലെന്ന ആശ്വാസത്തിൽ ബിജെപി