'ചിരിച്ച് കളിച്ച് പണിയെടുത്ത് വന്നതാ ഞങ്ങൾ, കണ്ണടച്ച് തുറന്നപ്പോൾ എല്ലാരും പോയി'

Share this Video

ഒന്നൂല്ലവിടെ കാണാൻ, വീടിരുന്നിടത്തൊക്കെ കല്ലാണ്, ചിരിച്ച് കളിച്ച് പണിയെടുത്ത് വന്നതാ ഞങ്ങൾ, കണ്ണടച്ച് തുറന്നപ്പോൾ എല്ലാരും പോയി, ഒരിക്കലും മറക്കാനാകില്ല അവരെ...; പ്രിയപ്പെട്ടവർ ഉറങ്ങുന്ന പുത്തുമലയിലേക്ക് അവർ

Related Video