
ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന മതനിരപേക്ഷതയെ വെറുക്കുന്നRSS-ന്റെ വോട്ട് ഞങ്ങൾക്ക് വേണ്ട:ബിനോയ് വിശ്വം
ബിജെപിയും കോൺഗ്രസും തമ്മിൽ ഡീൽ ഉണ്ടെന്ന് എല്ലാകാലത്തും എല്ലാവർക്കുമറിയാം, നെഹ്‌റു, ഗാന്ധി മൂല്യങ്ങളെ മറന്നുകൊണ്ട് ഇവിടുത്തെ കോൺഗ്രസ് ബിജെപിയുടെ ചങ്ങാതിയായി, ആ കൂട്ടുകെട്ട് മറച്ചുവയ്ക്കാണ് ഈ കള്ളക്കഥ: ബിനോയ് വിശ്വംBinoy Viswam | CPI | SDPI