മഞ്ചേശ്വരം മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ?

Share this Video

തൊഴിൽ സാധ്യത, സ്കൂൾ- ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളിലെ സൗകര്യങ്ങൾ, യുവാക്കൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ആണ് യുവവോട്ടർമാർക്ക്.

Related Video