ഇടുക്കിയിലെ മിടുക്കന്‍ ആരാകും; റോഷി അഗസ്റ്റിനോ റോയ് കെ പൗലോസോ ?

Share this Video

യുഡിഎഫിന് വ്യക്തമായ സ്വാധീനമുള്ള ഇടുക്കിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ റോയ് കെ പൗലോസ് മത്സരത്തിന് ഇറങ്ങുന്നു, സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിനായി വീണ്ടും മത്സരിക്കുന്നു. ആരെ തുണയ്ക്കും ഹൈറേഞ്ച്

Related Video