'നമ്മുടെ പ്രിയപ്പെട്ടവർക്ക് പുരസ്‌കാരം കിട്ടുമ്പോൾ നമുക്ക് കിട്ടിയതുപോലെയാണ്'

Share this Video

'ദേശീയ പുരസ്‌കാരങ്ങൾ എപ്പോൾ വന്നാലും മലയാള സിനിമ കൃത്യമായി തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താറുണ്ട്, നമ്മുടെ പ്രിയപ്പെട്ടവർക്ക് പുരസ്‌കാരം കിട്ടുമ്പോൾ നമുക്ക് കിട്ടിയതുപോലെയാണ്', സന്തോഷം പങ്കുവച്ച് ബേസിലും രമേശ് പിഷാരടി എംഎൽഎയും

Related Video