
ബിജെപിയുമായി നല്ലവാക്ക് പറഞ്ഞ് പിരിയാന്‍ അണ്ണാമലൈ; പുതിയ പാര്‍ട്ടി രൂപീകരിക്കുമോ ?
പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കവുമായി അണ്ണാമലൈ, ദില്ലിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക