
പട്ടാപ്പകൽ ജ്വല്ലറി ജീവനക്കാരന് നേരെ യുവാക്കളുടെ ആക്രമണം; പെലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട് മണ്ണാർക്കാട് ജ്വല്ലറി ജീവനക്കാരന് നേരെ ആക്രമണം; പണം നൽകാത്തതിൻ്റെ പേരിലാണ് മർദനം, സംഭവത്തിൽ പെലീസ് അന്വേഷണം ആരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക