
അര്‍ജന്റീന ഫൈനലില്‍ വീഴും! ക്രിസ്റ്റ്യാനോയുടെ മടക്കം വിഷമിപ്പിച്ചു
ഫ്രാന്‍സ് നിരയിലാണ് മികച്ച കളിക്കാരുള്ളത്. മെസിയുടെ ഗെയിം പ്രവചിക്കാന്‍ കഴിയില്ല. ക്രിസ്റ്റ്യാനോയുടെ പുറത്താകല്‍ ഏറെ വിഷമിപ്പിച്ചു..മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം പ്രേംനാഥ് ഫിലിപ് വിശകലനം ചെയ്യുന്നു...