
തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലം; റഫറിക്കെതിരെ പരാതി നൽകി ഈജിപ്ത്
ഈജിപ്തിനെതിരായ മത്സരത്തിൽ അർജന്റീന വിജയം നേടിയെങ്കിലും റഫറിക്കെതിരെ പരാതി ഉയരുന്നു; റഫറിമാരുടെ തീരുമാനങ്ങൾ അർജന്റീനയ്ക്ക് അനുകൂലമാണെന്നാണ് പരാതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക