
800 വാക്കുകൾ, 14 ഇനങ്ങൾ; മിഡിൽ ഈസ്റ്റിൻ്റെ ഗതിമാറ്റുന്ന യുഎസ്-ഇറാൻ കരാർ
മാസങ്ങൾ നീണ്ട യുദ്ധത്തിനും ഉപരോധങ്ങൾക്കും ശേഷം അമേരിക്കയും ഇറാനും തമ്മിൽ ഒരു നിർണ്ണായക ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ്. വെടിനിർത്തൽ വ്യാപിപ്പിക്കുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്നിവയാണ് ഈ 14-ഇന ധാരണാപത്രത്തിന്റെ പെട്ടെന്നുള്ള ലക്ഷ്യം. എന്തൊക്കെയാണ് ധാരണാപത്രത്തിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക