
300 പുഷ് അപ്പ്, ആയിരം സിറ്റ് അപ്പ്,11 മണിക്കൂർ ഉറക്കം; ഹാലണ്ടിന്റെ ജീവിതശൈലി എങ്ങനെ?
സൂര്യപ്രകാശമേറ്റ് തുടക്കം, യോഗയും ഐസ് ബാത്തും പിന്നാലെ; 300 പുഷ് അപ്പ് ആയിരം സിറ്റ് അപ്പ്,പശുവിന്റെ ഹൃദയവും കരളും ഇഷ്ടഭക്ഷണം, കളിക്കളത്തിലെ കരുത്തിനായി ഹാലണ്ട് നടത്തുന്ന ഫിറ്റ്നസ് യാത്ര എങ്ങനെ?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക