
'ആ പ്രഖ്യാപനത്തിന് ശേഷം കണ്ടത് മെസിയുടെ കംബാക്ക്, മെസി ഇല്ലാത്ത അർജന്റീനയെ ചിന്തിക്കാനാകുമോ?'
'ആ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ഇനിയും നേടണം എന്ന ചിന്തയാണ് മെസിക്കുണ്ടായത്, ഇപ്പോൾ ഒരു ഫ്രീ ബേഡാണ് മെസി, മെസ്സി ഇല്ലാത്ത അർജന്റീനയെ നമുക്ക് ചിന്തിക്കാനാകുമോ?'; ജോ പോൾ അഞ്ചേരിLionel Messi | Argentina | Lamine Yamal | Spain | World Cup 2026 | Football