
'ഓഫ്സൈഡ് കെണി പൊളിക്കുന്ന മെസ്സി, എതിരാളികളെ പെരുമ്പാമ്പിനെപ്പോലെ വരിയുന്ന സ്പെയിൻ'
'മെന്റാലിറ്റി മോൺസ്റ്റേഴ്സാണ് ടീം അർജന്റീന, നേടിയ 19 ഗോളുകളിൽ 12ഉം 70 മിനുട്ടുകൾക്ക് ശേഷമാണ് ഉണ്ടായത്, മികച്ച ഡിഫൻസും മിഡ്ഫീൽഡുമാണ് സ്പെയിന്റേത്, എതിരാളികളെ പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞുമുറുക്കുന്നതാണ് അവരുടെ രീതി; ഫുട്ബോൾ ഗവേഷകൻ മുഹമ്മദ് ദാവൂദ്Lionel Messi | Argentina | Lamine Yamal | Spain | World Cup 2026 | Football