ഇത് ഒന്നൊന്നര ടീം, അടിമുടി ഫയറായി മുംബൈ ഇന്ത്യൻസ്

Share this Video

അത്ഭുതങ്ങളുടെ, തിരിച്ചുവരവുകളുടെ സംഘമാണത്, കണക്ക് പുസ്തകങ്ങളിലെ അസാധ്യമായ കടമ്പകളെപ്പോലും അതിജീവിച്ചവരാണ്. അവരുടെ തോല്‍വി ഉറപ്പിക്കാൻ അവസാന പന്തുവരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. വാംഖഡയുടെ ഗ്യാലറികള്‍ പറയുന്നു, ആ കിരീടം മോഹിച്ച് ആരും ഇത്തവണ മൈതാനത്തേക്ക് ചുവടുവെക്കേണ്ട എന്ന്. മൈറ്റി മുംബൈ ഇന്ത്യൻസ്.

Related Video