Asianet News MalayalamAsianet News Malayalam

Women's Day 2023: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

ഒരു പെണ്‍കുട്ടി ജീന്‍സും ഷര്‍ട്ടും ധരിച്ചാല്‍ അത് ആണ്‍കുട്ടികളെപ്പോലെ നടക്കുകയാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

International Women's Day 2023 Pavithra J Draupathy on womens' choices
Author
First Published Mar 8, 2023, 3:29 PM IST

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

International Women's Day 2023 Pavithra J Draupathy on womens' choices

 

ഒരു പെണ്‍കുട്ടി ജീന്‍സും ഷര്‍ട്ടും ധരിച്ചാല്‍ അത് ആണ്‍കുട്ടികളെപ്പോലെ നടക്കുകയാണെന്ന് പറയുന്നത് എന്തുകൊണ്ടാണ്? പെണ്‍കുട്ടികള്‍ അത് ധരിക്കരുത് എന്നുണ്ടോ? സിപിഎം നേതാവ് ഇപി ജയരാജനും ഇപ്പോള്‍ സമാനമായ പ്രസ്താവന നടത്തി വിവാദത്തിലായിരിക്കുകയാണ്.

പെണ്ണ് ഷാളിടാതെ പുറത്തിറങ്ങരുതെന്ന കലിപ്പന്റെ നിര്‍ബന്ധം, സ്ലിറ്റ് ഉള്ള ടോപ്പിടുന്ന പെണ്‍കുട്ടികള്‍ എല്ലാം കാണിച്ച് നടക്കുന്നെന്ന തരത്തിലുള്ള സംസാരങ്ങള്‍, പള്ളി വികാരിയുടെ പ്രസംഗങ്ങള്‍...ഇങ്ങനെ എത്രയെത്ര സംഭവങ്ങളുണ്ട്. ബിക്കിനിയിട്ട് ബീച്ചിലിറങ്ങിയ വിദേശവനിത അതിക്രമം നേരിടേണ്ടി വന്നത് വര്‍ക്കലയിലാണ്. 2023 ആയിട്ടും എന്തുകൊണ്ടാണ് മലയാളികള്‍ക്ക് ചോയ്‌സ് എന്നതിനെപ്പറ്റി ധാരണയില്ലാതെ പോകുന്നത്?

ഏതൊരു മനുഷ്യനും സ്വന്തം ഇഷ്ടത്തിന്, കംഫര്‍ട്ടബിള്‍ ആകുന്ന പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്...അതില്‍ ആണെന്നോ പെണ്ണെന്നോ ഇല്ല. 

വീഡിയോ കാണാം: 


 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Follow Us:
Download App:
  • android
  • ios