പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
കൂടുതൽ വായിക്കൂ- Home
- News
- India News
- ഓപറേഷന് സിന്ദൂര്‍: പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ
ഓപറേഷന് സിന്ദൂര്‍: പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത.
പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ
ഏപ്രിൽ13ന് കശ്മീർ കാണാനായി പോയി, തിരിച്ചുവന്നില്ല; മലയാളി യുവാവിൻ്റെ മൃതദേഹം ഗുൽമാർഗിൽ കണ്ടെത്തി
വന്യമൃഗങ്ങളുുടെ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. കശ്മീർ ഗുൽമാർഗ് പൊലീസ് പാലക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂപാകിസ്ഥാനിൽ റെഡ് അലർട്ട്, രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി; യുദ്ധ ഭീഷണി മുഴക്കി ഷഹബാദ്
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിനെത്തുടർന്ന് പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണി മുഴക്കി
കൂടുതൽ വായിക്കൂസമാധാനപരമായ പരിഹാരങ്ങൾക്ക് പിന്തുണ; ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് അറബ് രാഷ്ട്രങ്ങൾ
ഖത്തർ പ്രധാനമന്ത്രി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. സംഘർഷം രൂപപ്പെടുന്നതിൽ രാഷ്ട്രങ്ങളെല്ലാം ആശങ്ക അറിയിച്ചു.
പാക് ഭീകരരെ തകര്‍ത്ത ഇന്ത്യയുടെ വജ്രായുധം! എന്താണ് സ്‌കാള്‍പ് മിസൈലുകൾ? അറിയാം വിശദമായി
ബ്രിട്ടീഷ് എയറോസ്പേസും ഫ്രഞ്ച് കമ്പനിയായ മാത്രയും ചേർന്നാണ് സ്കാൾപ് മിസൈൽ വികസിപ്പിച്ചത്. ബ്രിട്ടീഷുകാർ ഇതിനെ സ്റ്റോം ഷാഡോ
എന്നും ഫ്രാൻസിൽ സ്കാൾപ്പ് ഇജി എന്നും വിളിക്കുന്നു.
ഇന്നലെ മാത്രം 84 പേർ പിടിയിൽ; സംസ്ഥാനവ്യാപക സ്പെഷ്യല്‍ ഡ്രൈവില്‍ 56 കഞ്ചാവ് ബീഡിയും മയക്കുമരുന്നും കണ്ടെടുത്തു
വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 74 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കൂടുതൽ വായിക്കൂമൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ സഹോദരങ്ങളെ കുടുക്കി, തൃശൂരിൽ 10 ലക്ഷം രൂപയുടെ മൊബൈലുകൾ കട തകർത്ത് കവർന്നവർ പിടിയിൽ
മോഷണം പോയ ഫോണുകളുടെ ഐഎംഇഐ നമ്പറുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സഹോദരങ്ങൾ പിടിയിലായത്
കൂടുതൽ വായിക്കൂ2 മലയാളികളടക്കം 133 കർദിനാൾമാർ, വെളുത്ത പുക കാണാനായി ലോകം ഉറ്റുനോക്കുന്നു; ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി ആരാകും
മലയാളി കർദിനാൾമാരായ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോർജ് കൂവക്കാട് 133 -ാമതായും ആണ് വോട്ട് ചെയുക
കൂടുതൽ വായിക്കൂപഹൽഗാം ഭീകരാക്രമണം; മുഖ്യ സൂത്രധാരൻ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ഗുൽ എന്ന് റിപ്പോർട്ട്
ശ്രീനഗറിൽ പഠിച്ച സജാദ് ഗുൽ ബംഗളൂരുവിൽനിന്നും എംബിഎ നേടിയ ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയത്.
കൂടുതൽ വായിക്കൂനേപ്പാൾ-പാകിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണം, സജ്ജരാകണം; അമിത് ഷാ
രാജ്യവിരുദ്ധ വിവരങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ ശക്തമായ നടപടി ഉടനെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
കൂടുതൽ വായിക്കൂസുരക്ഷാ ഏജൻസിയുടെ അടിയന്തര നിർദേശം; ബോർഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി എയർ ഇന്ത്യ
ബെംഗളൂരു - ദില്ലി വിമാനത്തിൽ നിന്ന് ബോർഡ് ചെയ്ത യാത്രക്കാരനെയാണ് തിരിച്ചിറക്കിയത്. സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരമാണ് യാത്രക്കാരനെ തിരിച്ച് ഇറക്കിയതെന്ന് എയർ ഇന്ത്യ.
കൂടുതൽ വായിക്കൂവിളപ്പിൽശാലയിൽ യുവതി ഉൾപ്പെടെയുള്ള മൂന്നംഗസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി
പിന്നാലെ ജീവനക്കാരനെ മർദ്ദിക്കുകയും ഹോട്ടലിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.
കൂടുതൽ വായിക്കൂസ്വാമിമാരുടെ വേഷത്തിൽ 2 പേർ, അമരവിളയിൽ തമിഴ്നാട് ബസ് തടഞ്ഞു, സഞ്ചി പരിശോധിച്ചപ്പോൾ കിട്ടിയത് 4.7 കിലോ കഞ്ചാവ്
സംശയം തോന്നി ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു സഞ്ചികൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പേരുടെയും സഞ്ചിയിൽ നിന്നും 4.750 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
കൂടുതൽ വായിക്കൂഅതിർത്തിയിൽ തുടരുന്ന പാക് പ്രകോപനം; സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് സൈന്യം, ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി
അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് സൈന്യം. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ 200ലധികം വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് ഇളവുമായി കമ്പനികൾ, വിവരങ്ങൾ
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു.
കൂടുതൽ വായിക്കൂഇന്ത്യയുടെ ആക്രമണത്തെ പാക് സേന ചെറുത്തെന്ന് പാക് പ്രധാനമന്ത്രി; ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് അവകാശവാദം
ഇന്ത്യയുടെ ആക്രമണത്തെ പാക് സേന ചെറുത്തെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അവകാശവാദം. ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് പാക് ദേശീയ അസംബ്ലിയില്‍ അഭിസംബോധന ചെയ്ത് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.
കൂടുതൽ വായിക്കൂജെയ്ഷെ സ്ഥാപകന് പാക് പട്ടാളം ഒരുക്കിയത് കനത്ത സുരക്ഷാ കവചം, 'ഓപ്പറേഷൻ സിന്ദൂർ' തകർത്തു; മസൂദിന് കനത്ത നഷ്ടം
പാകിസ്ഥാൻ പട്ടാളത്തിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസറിന്‍റെ കുടുംബത്തിലെ 10 പേരും നാല് അനുയായികളും കൊല്ലപ്പെട്ടു
കൂടുതൽ വായിക്കൂഅമ്പലത്തിൽ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്യാൻ എത്തിയ യുവാവ് ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു; സംഭവം ഏലൂരിൽ
ഫയർഫോഴ്സ് സ്ഥലത്തെത്തി ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
കൂടുതൽ വായിക്കൂപുണ്യ, ആദ്യ! 18 വർഷത്തെ ഗവേഷണത്തിനൊടുവിൽ മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിന് സന്തോഷം! അത്യുത്പാദന നെൽവിത്തുകൾ റെഡി
പുണ്യ, ആദ്യ എന്നിങ്ങനെയാണ് പേരുകൾ. കുട്ടനാട്ടിലെ കർഷകർക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നതാണ് ഈ പുതിയ ഇനങ്ങൾ
കൂടുതൽ വായിക്കൂപാക്കിസ്താൻ ഉൾപ്പെടെ ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം : കുഞ്ഞാലിക്കുട്ടി
ഭീകരതക്കെതിരായ ശക്തമായ മറുപടി. പാക്കിസ്താൻ ഉൾപ്പെടെയുള്ളവർ ഇനിയെങ്കിലും ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം
കൂടുതൽ വായിക്കൂ