കേരള കോളേജ് പ്രീമിയർ ലീഗ്; ദക്ഷിണമേഖല ഫൈനലിൽ കോട്ടയം സിഎംസ് കോളേജിന് വിജയം
ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് പതിപ്പിലെ ദക്ഷിണ മേഖല ഫൈനലിൽ കോട്ടയം സിഎംസ് കോളേജിന് വിജയം. ആദ്യം ബാറ്റ് ചെയ്ത സിഎംഎസ് കോളേജ് നിശ്ചിത 20 ഓവറുകളിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 സ്കോർ ആണ് നേടിയത്. എന്നാൽ രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ മാർ ഇവാനിയോസ് കോളേജ് 15 ഓവറുകളിൽ വെറും 74 റൺസ് മാത്രം നേടി ഓൾ ഔട്ട് ആകുകയായിരുന്നു.