11:54 PM (IST) Apr 15

ഓടുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് പുറത്തേക്ക് കിടക്കുന്ന കൈ, പരിഭ്രാന്തരായി നാട്ടുകാർ; പിടിച്ചപ്പോൾ പ്രാങ്ക്

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപിച്ചതോടെ പൊലീസിന്റെ ശ്രദ്ധയിലുമെത്തി. രണ്ട് മണിക്കൂറിനുള്ളിൽ വാഹനം കണ്ടെത്തി.

കൂടുതൽ വായിക്കൂ
11:29 PM (IST) Apr 15

കൊല്‍ക്കത്തയ്‌ക്കെതിരായ ജയം, പഞ്ചാബ് കിംഗ്‌സ് ആദ്യ നാലില്‍ തിരിച്ചെത്തി! ഗുജറാത്ത് ഒന്നാമത് തുടരുന്നു

ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി പഞ്ചാബിന് നാല് ജയവും രണ്ട് തോല്‍വിയുമാണുള്ളത്. എട്ട് പോയിന്റുകളാണ് അക്കൗണ്ടില്‍.

കൂടുതൽ വായിക്കൂ
10:20 PM (IST) Apr 15

മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യു അവകാശം എന്നു തിരിച്ചു കിട്ടും; കൃത്യമായി ഉത്തരമില്ലാതെ കേന്ദ്ര മന്ത്രി, നിരാശ

മന്ത്രി വ്യക്തമായ പ്രഖ്യാപനം നടത്താത്തതില്‍ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നായിരുന്നു മുനമ്പം സമര സമിതിയുടെ പ്രതികരണം. 

കൂടുതൽ വായിക്കൂ
10:14 PM (IST) Apr 15

മാസപ്പടി: 'മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സിബിഐ അന്വേഷണം വേണം'; പൊതുതാൽപര്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. സി എം ആർ എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിലാണ് ഹർജി.

കൂടുതൽ വായിക്കൂ
10:04 PM (IST) Apr 15

കെകെ രാഗേഷിനെ പുകഴ്ത്തിയതിന് വിമർശനം; മറുപടിയുമായി ദിവ്യ എസ് അയ്യർ, 'പറഞ്ഞത് സ്വന്തം അനുഭവത്തിലുള്ള കാര്യം'

കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം!. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. 

കൂടുതൽ വായിക്കൂ
10:01 PM (IST) Apr 15

'കേന്ദ്ര സംസ്ഥാന ബന്ധത്തിൽ കൃത്യത തേടുക എന്നതാണ് സമിതിയുടെ ലക്ഷ്യം': ജസ്റ്റിസ് കുര്യൻ ജോസഫ്

കാലഘട്ടത്തിന് അനുസരിച്ച് എന്ത് മാറ്റം വേണമെന്ന് ആലോചിക്കുമെന്നും പുനർവ്യാഖ്യാനം ആവശ്യമെങ്കിൽ അതിന് പഠനം നടത്തണമെന്നും ജസ്റ്റിസ് പറഞ്ഞു.

കൂടുതൽ വായിക്കൂ
09:35 PM (IST) Apr 15

മാർച്ച് 5 ന് രാത്രി കടയിൽ തൈര് വാങ്ങാനെത്തിയ യുവാവ്; കടയുടമക്ക് നഷ്ടം ഒന്നരപ്പവന്‍റെ മാല; 3 പേർ പിടിയില്‍

മാസ്ക് ധരിച്ചെത്തിയ യുവാവ് സാധനം എടുക്കുകയായിരുന്ന കടയുടമ സജിനിയുടെ ഒന്നര പവൻ്റെ മാല പൊട്ടിച്ചെടുത്തു. പിന്നാലെ സമീപത്ത് തയ്യാറായി നിന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.

കൂടുതൽ വായിക്കൂ
09:30 PM (IST) Apr 15

ജിനു മറയാക്കിയത് ജനസേവന കേന്ദ്രം, ലക്ഷങ്ങൾ കൈകളിലേക്ക് എത്തിക്കൊണ്ടേയിരുന്നു, ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

'മാള്‍ട്ട, ന്യൂസിലന്‍ഡ്, പോളണ്ട് എന്നിവിടങ്ങളില്‍ കെയര്‍ടടേക്കര്‍ ജോലി', ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കൂടുതൽ വായിക്കൂ
09:13 PM (IST) Apr 15

25 കാരിയെ കാണാനില്ലെന്ന് പരാതി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് വാളയാര്‍ പൊലീസ്

ഇവര്‍ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.

കൂടുതൽ വായിക്കൂ
09:03 PM (IST) Apr 15

സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോ​ഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ

മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാൻ്റിൽ എത്തി. 

കൂടുതൽ വായിക്കൂ
08:51 PM (IST) Apr 15

അതീവ ജാഗ്രത, വാട്സാപ്പിൽ അത്തരം ഒരു ഫോട്ടോ തുറന്നാൽ പോലും ഫോൺ ഹാക്ക് ചെയ്യപ്പെടാം; മുന്നറിയിപ്പുമായി പൊലീസ്

വാട്സാപ്പിൽ വരുന്ന ഫോട്ടോകളിലെ അപകടം! അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങൾ തുറന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. സുരക്ഷയ്ക്കായി WhatsApp മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫ് ചെയ്യുക.

കൂടുതൽ വായിക്കൂ
08:49 PM (IST) Apr 15

ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽകയറ്റി, തട്ടിക്കൊണ്ടുപോയി പണവും സ്വർണവും ആവശ്യപ്പെട്ട് മർദ്ദിച്ചു, പ്രതികൾ പിടിയിൽ

ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി, യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചു, പ്രതികൾ പിടിയിൽ

കൂടുതൽ വായിക്കൂ
08:47 PM (IST) Apr 15

കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും 2 പെണ്‍കുഞ്ഞുങ്ങളും മരിച്ചു

കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്.

കൂടുതൽ വായിക്കൂ
08:30 PM (IST) Apr 15

സഹകരണ ബാങ്കിനുള്ളിൽ പെട്രോളുമായി സ്ത്രീ; ലേലത്തിൽ സ്ഥലം വിറ്റ് കിട്ടിയതിൽ ലോൺ കഴിഞ്ഞുള്ള തുക നൽകണമെന്ന് ആവശ്യം

ലേലത്തിൽ ഭൂമി വിറ്റതിൽ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് നൽകണമെന്നായിരുന്നു ആവശ്യം.

കൂടുതൽ വായിക്കൂ
08:29 PM (IST) Apr 15

വെള്ളം തിരിച്ചു വിടാൻ പോയപ്പോൾ കാൽ വഴുതി വീണു; ചെമ്മണ്ണാറിൽ കർഷകൻ പടുത കുളത്തിൽ വീണ് മരിച്ചു

ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് പുറത്ത് എടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കൂടുതൽ വായിക്കൂ
08:06 PM (IST) Apr 15

മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം, സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞു, പീഡന ശ്രമത്തിന് യുവാവ് അറസ്റ്റിൽ

മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം, സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞു, പീഡന ശ്രമത്തിന് യുവാവ് അറസ്റ്റിൽ

കൂടുതൽ വായിക്കൂ
07:54 PM (IST) Apr 15

'മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കും, എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമം': കേന്ദ്രമന്ത്രി കിരൺ റിജിജു

എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതൽ വായിക്കൂ
07:41 PM (IST) Apr 15

ആണ്ടുനേർച്ചയുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരം ചെയ്യുന്നതിനിടെ ഷോക്കേറ്റ് സൗണ്ട് എ‍ഞ്ചിനിയറായ യുവാവ് മരിച്ചു

അപകടം നടന്നയുടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു

കൂടുതൽ വായിക്കൂ
07:20 PM (IST) Apr 15

ആലപ്പുഴ തകഴി ലെവൽ ക്രോസിൽ ഗേറ്റ് താഴ്ത്തുന്നതിനിടെ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കൂടുതൽ വായിക്കൂ
07:14 PM (IST) Apr 15

കരുനാ​ഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; 2 മക്കൾ ചികിത്സയിൽ

മക്കളായ അനാമിക, ആത്മിക എന്നിവർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

കൂടുതൽ വായിക്കൂ