കാക്കനാട് സ്വദേശി ജിനി ജോസഫിനെ (53) ആണ് മൂന്നാറിലെ ഒരു ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Malayalam News Live: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട്. നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
'അഫാൻ ചെയ്തതിൻ്റെ ഫലം അനുഭവിക്കട്ടെ'; അഫാന്റെ ആത്മഹത്യാശ്രമത്തിന് പിന്നാലെ പ്രതികരിച്ച് അച്ഛൻ റഹിം
ചെയ്തതിൻ്റെ ഫലം അഫാൻ അനുഭവിക്കട്ടെയെന്ന് അച്ഛൻ റഹിം. അവൻ ചെയ്തതെന്താണെന്ന് അവന് നന്നായി അറിയാമെന്നും റഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വായിക്കൂമാനന്തവാടിയില് അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികൾക്ക് നേരെയും ആക്രമണം, ഒരു കുട്ടിയെ കാണാനില്ല
അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.
കൂടുതൽ വായിക്കൂരണ്ട് കുട്ടികളുടെ അമ്മ, പീഡിപ്പിക്കുന്നതിനിടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റി, ഗർഭാശയം പുറത്തെടുത്തു
അക്രമികൾ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. രക്തം വാർന്ന നിലയിൽ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീയെ മകൻ അയൽ വീട്ടിൽ കണ്ടെത്തിയത്
കൂടുതൽ വായിക്കൂഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഉപയോഗിച്ച് ഹണിട്രാപ്പ്; ആഡംബര കാറും പണവും സ്വർണവും തട്ടി, 3 പേർ പിടിയിൽ
നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്.
കൂടുതൽ വായിക്കൂവാർഷിക അറ്റാദായം 98.16 കോടി രൂപ, കേരള ഫിനാൻഷ്യൽ കോർപ്പറേഷന് ചരിത്രത്തിലെ മികച്ച പ്രകടനം
കോർപ്പറേഷന്റെ വായ്പാ ആസ്‌തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, മൊത്ത ആസ്തി 1328.83 കോടി രൂപയായി വർദ്ധിച്ചു.
കൂടുതൽ വായിക്കൂയൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം, വക്കീൽ നോട്ടീസ്, വീഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് കെമാൽ പാഷ
അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസിൽ കെ.എം.എബ്രഹാമിനെ 'കാട്ടുകള്ളൻ', 'അഴിമതി വീരൻ', 'കൈക്കൂലി വീരൻ' തുടങ്ങിയ പരാമർശങ്ങളിലൂടെ അധിക്ഷേപിച്ചതിനെതിരെയാണ് വക്കീൽ നോട്ടീസ് ലഭിച്ചത്.
കൂടുതൽ വായിക്കൂനിലമ്പൂർ തെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും, മുന്‍തൂക്കം ആര്യാടന്‍ ഷൗക്കത്തിന്
ചര്‍ച്ച ചെയ്ത് ഒറ്റപ്പേര് എഐസിസിക്ക് കൈമാറാനാണ് കെപിസിസിയുടെ തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് കെപിസിസി ചര്‍ച്ചകളില്‍ മുൻതൂക്കം.
കൂടുതൽ വായിക്കൂ10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, സ്പെഷ്യൽ ക്ലാസുകളും പാടില്ല; 11 ജില്ലകളിൽ റെഡ് അലർട്ട്
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്.
കൂടുതൽ വായിക്കൂപവർ ബിറ്റ്കോയിൻ മൈനിംഗിനും എഐ ഡാറ്റ സെന്ററുകൾക്കുമായി 2000 മെഗാവാട്ട് വൈദ്യുതി നൽകാനുള്ള നീക്കത്തിൽ പാകിസ്ഥാൻ
രാജ്യത്തെ അധിക വൈദ്യുതിയാണ് ഇത്തരത്തിൽ ഉപയോഗിക്കുമെന്നാണ് ഇസ്ലാമബാദ് വിശദമാക്കിയിട്ടുള്ളത്.
കൂടുതൽ വായിക്കൂനിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയ കേസ്; ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍
മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വായിക്കൂകെഎൽ 55 വൈ 8409 മാരുതി ആൾട്ടോ, ഡിക്കിയിൽ തിരകളും മാരകായുധങ്ങളും, ബത്തേരിയിൽ ഒരാള്‍ കൂടി പിടിയില്‍
ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ ഫ്‌ളയിങ് സ്‌ക്വാഡാണ് ബത്തേരി ചുങ്കം ജങ്ഷനില്‍ നിന്ന് പ്രതികളെ പിടികൂടിയത്
കൂടുതൽ വായിക്കൂഅൻപതിനായിരം രൂപയ്ക്ക് ബെറ്റ്, 2 കുപ്പി മദ്യം അകത്താക്കിയത് 20 മിനിറ്റിൽ, ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ഒരു മണിക്കൂർ സമയത്ത് കരളിന് കൈകാര്യം ചെയ്യാനാവുക ഒരു ഡ്രിങ്ക് ആണ്. സാധാരണ ഗതിയിൽ ഒരു ഡ്രിങ്കിൽ 14ഗ്രാം ആൽക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇത് 44 മില്ലി വിസ്കിക്കും 148 മില്ലി വൈനിനും 355 മില്ലി ബിയറിനും തുല്യമാണ്.
കൂടുതൽ വായിക്കൂഅഫാന്റെ ആത്മഹത്യാശ്രമം; ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്നിട്ടില്ലെന്ന് ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്
നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച് ശുചിമുറിയിൽ ആത്മഹത്യ ശ്രമം നടത്തിയപ്പോൾ തന്നെ അസി. പ്രിസൺ ഓഫീസർ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രഥമശിശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ട്.
കൂടുതൽ വായിക്കൂസംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണം; കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു, കനത്ത കാറ്റിൽ വ്യാപക നാശം
ഇന്ന് വൈകിട്ട് ആറരയോടെയാണ് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് കുട്ടികള്‍ മരിച്ചത്.
കൂടുതൽ വായിക്കൂപുന്നപ്ര ഐഎംഎസ് തീരപ്രദേശത്ത് ചെറിയ സിലിണ്ടർ രൂപത്തിൽ ഉള്ള വസ്തു, ആശങ്ക, ബോംബ് സ്ക്വാഡെത്തി; ഒടുവിൽ ആശ്വാസം
പരിശോധനയിൽ സ്കൂബ ഡൈവേഴ്‌സ് ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അടിഞ്ഞതെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക ഒഴിവായത്.
കൂടുതൽ വായിക്കൂചാലിയത്ത് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറിൽ കുടുങ്ങി, അതിഥി തൊഴിലാളിയുടെ കൈ അറ്റുപോയി
ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനായി മോട്ടോര്‍ വിഞ്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ കരയുമായി ബന്ധിപ്പിച്ച ലോഹക്കയറില്‍ കൈ കുടുങ്ങി. വലതു കൈയ്യുടെ എല്ല് പൊട്ടുകയും ഇടത് കൈ തോളിന് താഴെയായി അറ്റ് പോവുകയും ചെയ്യുകയായിരുന്നു.
കൂടുതൽ വായിക്കൂനിരവധി കേസുകളിലെ പ്രതികൾ, ഒളിച്ച് താമസിക്കാൻ തെരഞ്ഞെടുത്തത് ആലപ്പുഴ, എത്തിയതേ കുടുങ്ങി
പ്രതികൾ നഗരത്തിൽ രാവിലെ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് പൊലീസ് വളഞ്ഞ് റെയ്ഡ് ചെയ്ത് പിടികൂടിയത്
കൂടുതൽ വായിക്കൂമീൻപിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് തിരുമിറ്റക്കോട് അമേരിക്കപ്പടി തോട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കാട്ടിരി മൈലാഞ്ചിക്കാട് സ്വദേശി പള്ളത്ത്പടി സുരേഷ് ആണ് മരിച്ചത്.
കൂടുതൽ വായിക്കൂഅന്ന് ആ ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്‍മാറിയതിന് പിണക്കമോ ?: ഒടുവില്‍ വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍
പ്രിയങ്ക ചോപ്ര ഭാരത് എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതിന്റെ യഥാർത്ഥ കാരണം സൽമാൻ ഖാൻ വെളിപ്പെടുത്തുന്നു.
കൂടുതൽ വായിക്കൂ