കുടുംബകലഹത്തെ തുടർന്ന് ഭാര്യയടക്കം 3 പേരെ കുത്തിപ്പരിക്കേൽപിച്ച് യുവാവ്.
- Home
- News
- Kerala News
- Malayalam News Live: പത്തനംതിട്ടയിൽ ഭാര്യയെയും കുടുംബാംഗങ്ങളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്, കാരണം കുടുംബകലഹമെന്ന് നിഗമനം, ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ
Malayalam News Live: പത്തനംതിട്ടയിൽ ഭാര്യയെയും കുടുംബാംഗങ്ങളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്, കാരണം കുടുംബകലഹമെന്ന് നിഗമനം, ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ

ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ട നടൻ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും.
Malayalam News Live:പത്തനംതിട്ടയിൽ ഭാര്യയെയും കുടുംബാംഗങ്ങളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്, കാരണം കുടുംബകലഹമെന്ന് നിഗമനം, ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ
Malayalam News Live:ധർമസ്ഥല വെളിപ്പെടുത്തൽ - മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സാക്ഷിയുടെ അഭിഭാഷകർ
സംഘത്തിലെ ഇൻസ്പെക്ടർമാരിലൊരാളായ മഞ്ജുനാഥ് ഗൗഡയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സാക്ഷിയുടെ അഭിഭാഷകർ എസ്ഐടി തലവനും ആഭ്യന്തരവകുപ്പിനും കത്ത് നൽകി.
Malayalam News Live:കന്യാസ്ത്രീകള്‍ക്ക് ജാമ്യം - കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസി വേണുഗോപാല്‍
ബിജെപി ഭരണകൂടം വലിയ ക്രൂരതതയാണ് കന്യാസ്ത്രീകളോടും ക്രൈസ്തവ സമൂഹത്തോടും കാട്ടിയത്. ന്യായമായി നിയമം കന്യാസ്ത്രീകളുടെ ഭാഗത്താണ്. എന്നിട്ടും അവര്‍ക്ക് ജാമ്യം വൈകിപ്പിച്ച ജയിലില്‍ അടയ്ക്കുകയായിരുന്നു.
Malayalam News Live:'അൻസിലിന് യുവതി വിഷം നൽകിയതെങ്ങനെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല'; കോതമംഗലം കൊലപാതകത്തിൽ ദുരൂഹതയുടെ ചുരുളഴിക്കാൻ പൊലീസ്
കോതമംഗലത്തെ അൻസിൽ കൊലപാതകക്കേസിൽ പ്രതിയായ പെൺസുഹൃത്തിന് വേണ്ടി അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും
Malayalam News Live:ആശിർനന്ദയുടെ മരണം; മുൻ പ്രിൻസിപ്പാൾ അടക്കം 3 അധ്യാപകർക്കെതിരെ കേസെടുത്ത് ശ്രീകൃഷ്ണപുരം പൊലീസ്
പാലക്കാട് സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ 3 അധ്യാപകർക്കെതിരെ കേസെടുത്ത് ശ്രീകൃഷ്ണപുരം പോലീസ്.
Malayalam News Live:ദിവ്യ സ്പന്ദനയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, 2 പേർ അറസ്റ്റിൽ; 11 പേരെ കൂടി തിരിച്ചറിഞ്ഞു
ബെംഗളൂരു പൊലീസ് കമ്മീഷണർക്ക് 28 ന് രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Malayalam News Live:കസ്റ്റഡിയിൽ യുവാവിന്റെ ആത്മഹത്യ; 2 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; മറയൂർ സ്വദേശിയുടെ മരണത്തിൽ നടപടി
തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥരെ തമിഴ്നാട് വനം വകുപ്പ് സസ്പെൻഡ് ചെയ്തു
Malayalam News Live:ഫോൺ കോളുകൾ എടുത്തില്ല, വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചുകിടക്കുന്ന രണ്ട് മക്കളും ഭർത്താവും, സംഭവം സൂറത്തിൽ
ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, സൂറത്തിൽ അധ്യാപകൻ 2 മക്കളെ കൊന്ന് ജീവനൊടുക്കി
Malayalam News Live:ഗവർണറുടെ വിരുന്നിന് 15 ലക്ഷം അധികമനുവദിച്ച് സർക്കാർ, ചെലവ് ചുരുക്കല്‍ നിർദേശത്തിലും ഇളവ്
പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായി ഗവർണർ ഓഗസ്റ്റ് 15 നാണ് വിരുന്ന് സൽക്കാരം നടത്തുന്നത്
Malayalam News Live:'മതപരിവർത്തനവും മനുഷ്യക്കടത്തും ചിന്തയിലില്ല, നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചു, കിരാതനിയമങ്ങൾ ഇനിയും ഉണ്ടാകരുത്' - മദർ ജനറൽ
ക്രിസ്തുവിനു വേണ്ടി പീഡകൾ സഹിക്കാൻ സാധിച്ചു എന്നാണ് ജയിൽ മോചിതർ ആയ കന്യാസ്ത്രീകൾ ആദ്യം പറഞ്ഞത്.
Malayalam News Live:പുലര്‍ച്ചെ ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമം; പ്രതി അറസ്റ്റിൽ
വെള്ളിയാഴ്ച പുലര്‍ച്ചെ തൃപ്രയാര്‍ എളേടത്ത് പാണ്ടന്‍കുളങ്ങര ഭഗവതി ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരമാണ് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത്.
Malayalam News Live:സമൂഹമാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത പണിമുടക്ക് ! വടകരയിൽ 3 ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
പെരിങ്ങത്തൂരിൽ സ്വകര്യ ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.
Malayalam News Live:ശാന്തം, പക്ഷേ ഉറച്ച ശബ്ദം, കേരളസമൂഹത്തിനാകെ നികത്താനാകാത്ത നഷ്ടം; എം കെ സാനുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്.
Malayalam News Live:വീടുകളിൽ കയറിയാൽ കാൽ വെട്ടും, പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്
ഏപ്രിലിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്
Malayalam News Live:മലയാളത്തിന് തീരാനഷ്ടം; പ്രൊഫ. എം കെ സാനു അന്തരിച്ചു
നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം
Malayalam News Live:ലിറ്ററിന് 1000 രൂപയ്ക്ക് ചില്ലറ വില്‍പ്പന, ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തിയ പ്രതി പിടിയിൽ
വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്ന ഒന്നര ലിറ്റർ ചാരായവുമായാണ് ഇയാൾ പിടിയിലായത്
Malayalam News Live:പൊട്ടിക്കരച്ചില്‍, ശിക്ഷ പരമാവധി കുറയ്ക്കണം; കോടതിയോട് അപേക്ഷിച്ച് പ്രജ്വല്‍ രേവണ്ണ
പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്
Malayalam News Live:കോളേജിൽ സൺഗ്ലാസ് വെച്ചതിന് ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി
ഒന്നാം വർഷ വിദ്യാർത്ഥി മുസ്തഫ മുഹമ്മദിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
Malayalam News Live:മഴ മുന്നറിയിപ്പ്; മഴ ശക്തമാകാന്‍ സാധ്യത, 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്
Malayalam News Live:കാട്ടിൽ യുവാവിനെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്, ജീവനോടെ കുഴിച്ച് മൂടാനെത്തിച്ചത് ഭാര്യയും വീട്ടുകാരും !
ബറേലിയിൽ ഇസത്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടറുടെ സഹായിയായി ജോലി ചെയ്തിരുന്ന രാജീവ് എന്നയാളെയാണ് കൈകാലുകൾ ഒടിഞ്ഞ നിലയിൽ കാട്ടിൽ കണ്ടെത്തിയത്.