ഐടി സ്ഥാപനത്തിൽ സഹപ്രവർത്തകരായ യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: വിഷുവിന് നാട്ടിലെത്താൻ ബൈക്കിൽ പുറപ്പെട്ടു, മൈസുരുവിൽ വച്ച് അപകടം; മലയാളി യുവതി മരിച്ചു, യുവാവ് ചികിത്സയിൽ
Malayalam News Live: വിഷുവിന് നാട്ടിലെത്താൻ ബൈക്കിൽ പുറപ്പെട്ടു, മൈസുരുവിൽ വച്ച് അപകടം; മലയാളി യുവതി മരിച്ചു, യുവാവ് ചികിത്സയിൽ

വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഇന്നലെ സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചത്.
വിഷുവിന് നാട്ടിലെത്താൻ ബൈക്കിൽ പുറപ്പെട്ടു, മൈസുരുവിൽ വച്ച് അപകടം; മലയാളി യുവതി മരിച്ചു, യുവാവ് ചികിത്സയിൽ
സിദ്ദിഖ് കാപ്പൻ്റെ വീട്ടിൽ ആറ് മണിയോടെ 2 പൊലീസുകാരെത്തി; അർധരാത്രി പരിശോധനയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി
സിദ്ദീഖ് കാപ്പന്റെ വീട്ടിൽ ഇന്ന് വൈകീട്ടെത്തിയ പൊലീസുകാർ അർധരാത്രി പരിശോധന നടക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്ന് ഭാര്യ
കൂടുതൽ വായിക്കൂഇന്ത്യൻ ചരിത്രത്തിൽ ആദ്യം, രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമായി, ചരിത്രമെഴുതി തമിഴ്നാട്
സവിശേഷാധികാരത്തിലൂടെ സുപ്രീം കോടതി ബില്ലുകൾ അംഗീകരിച്ചതിനെ തുടർന്നാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഈ ബില്ലുകൾ നിയമമാക്കാൻ രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പിനായി സ്റ്റാലിൻ സർക്കാർ കാത്തുനിന്നില്ല
കൂടുതൽ വായിക്കൂകോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ.കമലം അന്തരിച്ചു
കോഴിക്കോട്ടെ ആതുര ശുശ്രൂഷാ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ കാലം സജീവ സാന്നിധ്യമായിരുന്ന ഡോ.കമലം അന്തരിച്ചു
കൂടുതൽ വായിക്കൂകർണാടക ജാതി സെൻസസിൻ്റെ പ്രസക്ത ഭാഗങ്ങൾ പുറത്ത്; 70 ശതമാനം ജനങ്ങളും ഒബിസി വിഭാഗം; സംവരണം ഉയർത്താൻ ശുപാർശ
കർണാടകയിലെ രാഷ്ട്രീയ - സാമുദായിക സമവാക്യങ്ങളിൽ വലിയ മാറ്റത്തിന് കളമൊരുക്കുന്ന ജാതി സെൻസസ് റിപ്പോർട്ട് പുറത്ത്
കൂടുതൽ വായിക്കൂലോകത്തിന് പ്രതീക്ഷയായി ഒമാനിൽ 3 മണിക്കൂർ നീണ്ട അമേരിക്ക-ഇറാൻ ചർച്ച, തീരുമാനം 'ആണവ വിഷയത്തിൽ ചർച്ചകൾ തുടരും'
ഉപരോധങ്ങൾ നീക്കാനും ആണവായുധ നിരായുധീകരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് വലിയ പ്രതീക്ഷകളാണുള്ളത്
കൂടുതൽ വായിക്കൂആറംഗ സംഘം മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിലെത്തി, കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം, 2 യുവാക്കൾക്ക് ജീവൻ നഷ്ടം
ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്
കൂടുതൽ വായിക്കൂഇൻസ്റ്റയിൽ പ്രകോപന കമൻ്റിട്ടത് 'അശോക് പൗർണമി'; ഗുരുതര വകുപ്പുകൾ ചുമത്തി കണ്ണൂർ സൈബർ പോലീസ് കേസെടുത്തു
മണോലിക്കാവ് സംഘർഷവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പ്രകോപനപരമായ കമൻ്റിട്ട പ്രൊഫൈലിനെതിരെ കേസ്
കൂടുതൽ വായിക്കൂട്രംപിന്റെ അടുത്ത കടുംവെട്ട്! എട്ടിന്‍റെ പണി കിട്ടുക ശാസ്ത്രജ്ഞർക്കും നാസക്കും! 49% വെട്ടിക്കുറയ്ക്കൽ
ഗോഡ്ഡാർഡ് സെന്റർ അടച്ചുപൂട്ടിയാൽ ശാസ്ത്രജ്ഞരടക്കം പതിനായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും
കൂടുതൽ വായിക്കൂകൊച്ചി നഗരമധ്യത്തിലെ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം; തീവ്ര ശ്രമത്തിനൊടുവിൽ തീയണച്ചു, ആർക്കും പരുക്കില്ല
എറണാകുളം എളമക്കരയിലെ വൊൾക്കാനോ ഡാൻസ് എന്ന സ്ഥാപനത്തിൽ തീപിടിച്ചു
കൂടുതൽ വായിക്കൂഇന്നും ഇന്നലെയുമായി ഭക്ഷണം കഴിച്ച പത്തോളം പേര്‍ ആശുപത്രിയിൽ, പൊലീസ് സഹായത്തിൽ കോഫി ലാൻഡ് ഹോട്ടൽ അടച്ചുപൂട്ടി
കടയും ഭക്ഷണസാധനങ്ങളും സംഘം പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു
കൂടുതൽ വായിക്കൂതകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടുതൽ വായിക്കൂമംഗലപുരത്ത് കാറിലെത്തിയ ഏഴംഗ സംഘം മാരകായുധങ്ങൾ കാട്ടി 18 കാരനെ തട്ടിക്കൊണ്ടുപോയി, കേസെടുത്തു; പ്രതികൾ ഒളിവിൽ
പ്രതികൾ കുടുംബ സമേതം ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും മംഗലപുരം പൊലീസ് അറിയിച്ചു
കൂടുതൽ വായിക്കൂകണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികൾക്കടക്കം പരുക്കേറ്റു
കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥികളടക്കമുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
കൂടുതൽ വായിക്കൂപെരുമ്പാവൂര് നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി; ആര് നട്ടതെന്ന് അറിയാതെ പൊലീസ്, അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്ക്
47 സെന്‍റീ മീറ്റര്‍ ഉയരമുളള ചെടിയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചെടി നട്ടുവളര്‍ത്തിയവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വായിക്കൂകോൺഗ്രസിൻ്റെ പോഷക സംഘടനയായ ലോയേഴ്സ് കോൺഗ്രസിന്റെ ഹൈക്കോടതി യൂണിറ്റ് പിരിച്ചുവിട്ടു
കോണ്‍ഗ്രസിന്‍റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് കെപിസിസി നേതൃത്വം പിരിച്ചുവിട്ടു
കൂടുതൽ വായിക്കൂപട്ടാമ്പി മുതുതല ആളൊഴിഞ്ഞ പറമ്പിൽ 60കാരനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
പശുവിനെ തീറ്റിക്കാൻ പോയതായിരുന്നു ഉണ്ണികൃഷ്ണൻ. ഏറെനേരം കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂവിഷുത്തലേന്നത്തേക്ക് ഉപയോക്താക്കൾക്കായി സപ്ലൈക്കോയിൽ നിന്നും സന്തോഷ വാർത്ത! 'ഞായറാഴ്ചയും പ്രവർത്തിക്കും'
വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും അവധിയായിരിക്കുമെന്നും അറിയിപ്പുണ്ട്
കൂടുതൽ വായിക്കൂചെന്നൈ എഗ്മോർ എക്സ്പ്രസിൽ കെട്ടുകണക്കിന് അഞ്ഞൂറിന്റെ നോട്ടുകൾ; കണ്ടെത്തിയത് ശരീരത്തിൽ കെട്ടിവച്ച നിലയിൽ
ഇയാൾ മുൻപും ട്രെയിനിൽ പണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം.
കൂടുതൽ വായിക്കൂആർക്കും സംശയം തോന്നില്ല! പുറമേ തിരക്കുള്ള പനമ്പള്ളി സൂപ്പർ മാർക്കറ്റ്, അകത്തെ രഹസ്യ കച്ചവടം പിടികൂടി എക്സൈസ്
കൊല്ലം കടയ്ക്കലിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 700 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ