ഇറാനിൽ നിന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ സിന്ധു ദൗത്യം തത്കാലം നിർത്തിവെച്ചെന്ന് ഇറാനിലെ ഇന്ത്യൻ എംബസി
- Home
- News
- Kerala News
- Malayalam News Live: വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ആഘോഷം; ഓപറേഷൻ സിന്ധു തത്കാലം നിർത്തിയെന്ന് ഇന്ത്യൻ എംബസി
Malayalam News Live: വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ആഘോഷം; ഓപറേഷൻ സിന്ധു തത്കാലം നിർത്തിയെന്ന് ഇന്ത്യൻ എംബസി

ഖത്തറിലെ ഇറാൻ ആക്രമണത്തിന് പിന്നാലെ നാടകീയ പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തി എന്നാണു ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
Malayalam News Live:വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ആഘോഷം; ഓപറേഷൻ സിന്ധു തത്കാലം നിർത്തിയെന്ന് ഇന്ത്യൻ എംബസി
Malayalam News Live:ആരോപണം ഉയർന്നതിന് പിന്നാലെ വടിയെടുത്ത് സിപിഎം - ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവൻ മണിയറയെ നീക്കി
കാസർകോട് ജില്ലയിലെ ചെറുവത്തൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവൻ മണിയറയെ സിപിഎം നീക്കി
Malayalam News Live:തൃത്താല പടിഞ്ഞാറങ്ങാടിയിൽ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
ക്വാറിയിൽ ലോഡിങ് ജോലി കഴിഞ്ഞ് ചായ കുടിക്കാനായി നടന്ന് പോവുന്നതിനിടെ യുവാവ് തളർന്ന് വീഴുകയായിരുന്നു
Malayalam News Live:ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദം - നേതാക്കളുടെ മാപ്പപേക്ഷ പരിഗണിച്ച് താക്കീതിലൊതുക്കി സിപിഐ
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദമായിരുന്നു.
Malayalam News Live:അഹമ്മദാബാദ് വിമാനദുരന്തം - ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപത്തുണ്ടായ വിമാന ദുരന്തത്തിൽ മരണം 275
Malayalam News Live:വിമാനത്താവളങ്ങളിലെ പരിശോധന - കണ്ടെത്തിയത് ഗുരുതര കൃത്യവിലോപങ്ങളെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം -
ദില്ലി, മുംബൈ അടക്കം രാജ്യത്തെ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതര കൃത്യവിലോപം കണ്ടെത്തിയെന്ന് ഡിജിസിഎ
Malayalam News Live:സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നി കുറുകെചാടി; അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവ് മരിച്ചു
കാട്ടുപന്നി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
Malayalam News Live:ഇടുക്കി സ്വദേശിയായ യുവാവ് പയ്യന്നൂരിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു
ഇതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
Malayalam News Live:ദുബൈയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയ ഉടൻ പിടിവീണു; യുവതിയടക്കം നാല് പേരിൽ നിന്ന് കസ്റ്റംസ് കണ്ടെത്തിയത് വൻ സിഗററ്റ് ശേഖരം
യുവതിയടക്കം നാല് പേരെ സിഗററ്റ് കടത്താനുള്ള ശ്രമത്തിനിടെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി
Malayalam News Live:ഇറാനെതിരായ ആക്രമണം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അമേരിക്കയ്ക്കും ഇസ്രയേലിനും വിമർശനം
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്നത് ഏകപക്ഷീയമായ ആക്രമണമെന്ന് മുഖ്യമന്ത്രി
Malayalam News Live:യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചു; ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം, പരിക്ക്
എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിനവ് ബി പിള്ള (17) നാണ് പരിക്കേറ്റത്.
Malayalam News Live:ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകം - പെൺസുഹൃത്തും ഭർത്താവും അറസ്റ്റിൽ; പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്തായ യുവതിയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.
Malayalam News Live:യാത്രക്കാരുടെ ശ്രദ്ധയ്ക്ക് - ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു; ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും
ജൂലൈ ഒന്ന് മുതൽ രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരും
Malayalam News Live:കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു; പാലക്കാട് ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു
നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.
Malayalam News Live:നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം; കല്ലാർ സ്വദേശിക്ക് ഗുരുതരപരിക്ക്
ഇടുക്കി നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം.
Malayalam News Live:പ്രതിപക്ഷ നേതാവ് തത്സമയം - 'നിലമ്പൂരിലേത് ഭരണ വിരുദ്ധ വികാരം, മൂന്നാം പിണറായി സർക്കാർ വരുമെന്ന് ജനത്തിന് പേടി'
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ യുഡിഎഫ് ചെയർമാൻ വിഡി സതീശൻ തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ
Malayalam News Live:എയർ ഇന്ത്യയുടെ മുന്നറിയിപ്പ് - സുരക്ഷിതമല്ലാത്ത വ്യോമപാതകൾ അടയ്ക്കുന്നത് തുടരും, സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും
സുരക്ഷിതമല്ലാത്ത വ്യോമപാതകൾ ഒഴിവാക്കുന്നത് തുടരുമെന്ന് എയർ ഇന്ത്യ. സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും
Malayalam News Live:നാടണഞ്ഞതിന്‍റെ ആശ്വാസം; ഇറാന് പിന്നാലെ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച് കേന്ദ്രം, 13 മലയാളികളടക്കം കൂടുതൽ പേര്‍ തിരികെയെത്തി
ജറുസലേമിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യമില്ലെന്ന് ഇസ്രയേലിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ മലയാളി വിദ്യാര്‍ത്ഥി ശ്രീലക്ഷ്മി പറഞ്ഞു
Malayalam News Live:'കമ്യൂണിസ്റ്റ് എന്ന നിലയിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ മറ്റെന്തുവേണം'; തന്‍റെ തോൽവിയിൽ വര്‍ഗീയ ഭീകരവാദികള്‍ക്ക് ആഘോഷമെന്ന് സ്വരാജ്
പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങള്‍ എന്ന തലക്കെട്ടോടെയാണ് സ്വരാജിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
Malayalam News Live:നിയമ നിര്‍മാണമില്ലാതെ മന്ത്രവാദവും ആഭിചാരവും എങ്ങനെ തടയും? നടപടികള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു