പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ സൗദി സൈനിക മേധാവി ലഫ്. ജനറൽ ഫയ്യദ് അൽ റുവൈലിയും അമേരിക്കൻ സെൻട്രൽ കമാൻഡ് ഡെപ്യൂട്ടി കമാൻഡർ ലഫ്. ജനറൽ പാട്രിക്ക് ഫ്രാങ്കും കൂടിക്കാഴ്ച നടത്തി. സൈനിക സഹകരണം ശക്തമാക്കുന്നത് ചർച്ചയായി
- Home
- News
- Kerala News
- സൗദി-അമേരിക്ക സേനാ തലവന്മാരുടെ സുപ്രധാന കൂടിക്കാഴ്ച; ഇരു രാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം ശക്തമാക്കുന്നത് ചർച്ചയായി
സൗദി-അമേരിക്ക സേനാ തലവന്മാരുടെ സുപ്രധാന കൂടിക്കാഴ്ച; ഇരു രാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം ശക്തമാക്കുന്നത് ചർച്ചയായി

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര കഴിഞ്ഞ ദിവസം പറഞ്ഞത്.
Malayalam News Live :സൗദി-അമേരിക്ക സേനാ തലവന്മാരുടെ സുപ്രധാന കൂടിക്കാഴ്ച; ഇരു രാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം ശക്തമാക്കുന്നത് ചർച്ചയായി
Malayalam News Live :അപ്രതീക്ഷിത നീക്കം, വൺ പ്ലസ് ആരാധകരെ കാത്തിരിക്കുന്നത് കടുത്ത നിരാശ! ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ നിന്ന് ഉടൻ പിൻവാങ്ങിയേക്കുമെന്ന് ബ്ലൂംബർഗ്
സ്മാർട്ട്ഫോൺ ബ്രാൻഡായ വൺ പ്ലസ് ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രധാന ആഗോള വിപണികളിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുന്നതായി ബ്ലൂംബർഗ്. മാതൃ കമ്പനിയായ ഓപ്പോയുടെ പുനർസംഘടനയുടെ ഭാഗമായി ചൈനീസ് വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കം
Malayalam News Live :ഡോക്ടര്‍ ദമ്പതിമാരുടെ ഫ്‌ളാറ്റില്‍ നിന്ന് കളവ് പോയത് ഏഴ് പവന്‍റെ ആഭരണം, വിളിച്ചുവരുത്തി ചോദ്യം ചെയ്തപാടെ കള്ളി വെളിച്ചത്തായി; അറസ്റ്റ്
ഡോക്ടര്‍ ദമ്പതിമാരുടെ ഫ്‌ളാറ്റിലെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ വീട്ടുവേല ചെയ്തിരുന്ന മധ്യവയസ്‌ക അറസ്റ്റില്‍
Malayalam News Live :ഐഡിബിഐ ബാങ്ക് കനേഡിയന്‍ കമ്പനി ഫെയര്‍ഫാക്‌സ് സ്വന്തമാക്കിയേക്കും, ഇടപാട് 54,000 കോടി രൂപയുടേത്
ഏറെ നാളായി വൈകിയിരുന്ന ഐഡിബിഐ ബാങ്കിന്‍റെ സ്വകാര്യവല്‍ക്കരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ നിക്ഷേപകരായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ബാങ്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മുന്‍പന്തിയിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
Malayalam News Live :കേരള വഖഫ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മന്ത്രി എൻ ഷംസുദ്ദീൻ, 'വിധി പകർപ്പ് ലഭിച്ചിട്ടില്ല, പരിശോധിച്ച ശേഷം നടപടി'
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ബോർഡ് രൂപീകരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലാണ് നടപടി. വിധി പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു
Malayalam News Live :പല തവണ അവൻ സൂചിപ്പിച്ചു, മാറ്റിച്ചേർക്കാമെന്ന് അച്ഛൻ സമാധാനിപ്പിച്ചു, മാനസികമായി തകർന്ന 12 കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അധ്യാപകർക്കെതിരെ കേസ്
സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും ക്രൂരമായ മർദ്ദനത്തെയും മാനസിക പീഡനത്തെയും തുടർന്ന് ബെംഗളൂരുവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Malayalam News Live :ലോകത്ത് 2 കാര്യങ്ങൾ സ്തംഭിക്കും, ഇറാന്‍റെ പുതിയ ഭീഷണി; സൈന്യത്തെ ആക്രമിച്ച് അമേരിക്ക തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ ശ്രമിക്കുന്നുവെന്നും ആരോപണം
അമേരിക്കൻ സൈനിക ആക്രമണത്തിന് പിന്നാലെ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇറാൻ ആരോപിച്ചു
Malayalam News Live :മതം മാറണമെന്ന് ഭീഷണി, ഷെഹനയുടെ മകൻ ട്യൂഷന് പോയ സമയത്ത് അരുൺ വീട്ടിലെത്തി, പിന്നാലെ ബഹളം, യുവതിയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ
പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തിൽ കാമുകൻ അരുൺ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്
Malayalam News Live :1.27 ലക്ഷം കോടി! സെമി കണ്ടക്ടർ 2.0 യിലേക്ക് കടന്ന് ഇന്ത്യ, 62500 കോടിയുടെ 'മൊബൈല്‍' പദ്ധതിക്കും കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം
കേന്ദ്രമന്ത്രിസഭ 1.27 ലക്ഷം കോടി രൂപയുടെ സെമി കണ്ടക്ടർ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. ചിപ്പ് രൂപകൽപന, അസംബ്ലിംഗ്, ഗവേഷണം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിനൊപ്പം 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്കും അംഗീകാരം നൽകി
Malayalam News Live :സോളാർ കേസ്; മുഖത്തടിച്ചെന്ന ആരോപണത്തിൽ ജോപ്പന് പൊലീസ് ഉപദേഷ്ടാവിൻ്റെ മറുപടി;
തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു പ്രതിയെയും മർദ്ദിച്ചിട്ടില്ലെന്ന് എ ഹേമചന്ദ്രൻ. ഇക്കാര്യത്തിൽ താനൊരു പരസ്യ പ്രതികരണത്തിനില്ലെന്നും എ ഹേമചന്ദ്രൻ
Malayalam News Live :ഭർത്താവിന് അനുജന്‍റെ ഭാര്യയുമായി പ്രണയബന്ധം, പച്ചക്കറി അരിയാനെടുത്ത കത്തിവെച്ച് കുത്തി; യുവതിക്ക് ദാരുണാന്ത്യം
ഭർത്താവുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മീററ്റിൽ യുവതി ഭർതൃസഹോദരന്‍റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
Malayalam News Live :സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; 'പരിഹരിക്കാൻ കഴിയണമെന്നത് ഒരു സ്വപ്നം'
സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് ഈ സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ആർക്കും ഒരു അഭിമാന പ്രശ്നം വരാതെ പരിഹരിക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി
Malayalam News Live :ഇന്നും രക്ഷയുണ്ടാകില്ല, രാത്രി 7.15 മുതൽ 12.15 വരെ സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു
വൈദ്യുതി പ്രതിസന്ധി കാരണം ഇന്ന് രാത്രിയും സംസ്ഥാനത്ത് പവർ കട്ടിന് സാധ്യത. വൈകുന്നേരം 7.15 മുതൽ 12.15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം
Malayalam News Live :സോളാർ പീഡനക്കേസ്; എത്രകാലം കഴിഞ്ഞാലും ഉപ്പ് തിന്നയാൾ വെള്ളം കുടിക്കുമെന്ന് കെസി ജോസഫ്, കത്തിൽ തിരിമറി നടത്തിയെന്ന് ബെന്നി ബെഹന്നാൻ
സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാനും കെസി ജോസഫും കോടതിയിൽ മൊഴി നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ പീഡനക്കേസിൽ കുടുക്കാൻ കെബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി എന്ന ഹർജിയിലാണ് മൊഴി നൽകിയത്
Malayalam News Live :അഹമ്മദാബാദ് വിമാനാപകടം; ഒക്ടോബറോടെ അന്തിമ റിപ്പോർട്ടിന്‍റെ കരട് തയ്യാറാകും, 'കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ല'
അന്താരാഷ്ട്ര വ്യോമയാന ചട്ടക്കൂടുകൾ കർശനമായി പാലിച്ചാണ് അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതെന്നും, വരാനിരിക്കുന്ന ഒക്ടോബറോടെ അന്തിമ അന്വേഷണ റിപ്പോർട്ടിന്‍റെ കരട് തയ്യാറാകുമെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്‍റെ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സുപ്രീം കോടതിയെ അറിയിച്ചു
Malayalam News Live :ഒഡീഷയിൽ നിന്ന് തീവണ്ടിയിൽ ബെംഗളൂരുവിൽ എത്തി, അവിടെ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കേരളത്തിലേക്ക്; 20 കിലോഗ്രാമോളം കഞ്ചാവുമായി 3പേർ പിടിയിൽ
ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 20 കിലോഗ്രാമോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Malayalam News Live :'തടിതപ്പാൻ നോക്കാതെ കർശന നടപടി സ്വീകരിക്കൂ', മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്; 'വിഴിഞ്ഞം കരാറിൽ അദാനിക്ക് വേണ്ടി സംസ്ഥാന താത്പര്യം ബലി കഴിക്കരുത്'
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാർ നിലപാട് ദുരൂഹമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായം നൽകരുതെന്നും കരാർ ലംഘനത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Malayalam News Live :ഗണേഷ് കുമാറിനെതിരെ അടിയന്തര നടപടിക്ക് ഗതാഗത വകുപ്പ്, പേരിനൊപ്പമുള്ള 'MLA' നീക്കും; 18 വയസിന് മുന്നേ ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടിയെടുക്കും
കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക് ഉത്തരവിട്ടു. ലൈസൻസിലെ പേരിനൊപ്പമുള്ള 'MLA' പദവി നീക്കം ചെയ്യാനും, പ്രായപൂർത്തിയാകും മുൻപ് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും നിർദ്ദേശം
Malayalam News Live :കിഴക്കൻ അതിർത്തിയിലെ ഓപ്പറേഷണൽ സന്നദ്ധതയും ലോജിസ്റ്റിക്സും അവലോകനം ചെയ്ത് കരസേനാ മേധാവി ജനറൽ ധീരാജ് സേഥ്
ജൂലൈ 14, 15 തീയതികളിൽ തൃശ്ശക്തി കോർപ്സിലും ബെംഗ്ദുബി മിലിട്ടറി സ്റ്റേഷനിലും നടത്തിയ ഉന്നതതല സന്ദർശന വേളയിൽ, നിലവിലെ സൈനിക വിന്യാസം, നിരീക്ഷണ സംവിധാനങ്ങൾ, മുൻനിര വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ച് കരസേനാ മേധാവിക്ക് വിശദമായ വിവരങ്ങൾ നൽകി.
Malayalam News Live :കണ്ടയ്നർ കാലപ്പഴക്കം കൊണ്ട് തകർന്ന് ഉള്ളിലെ ചാക്കുകൾ വെള്ളത്തിന് മുകളിലേക്ക് എത്തിയതാണെന്ന് വിലയിരുത്തൽ, മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു
കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3 യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു