ദി ഹിസ്റ്റോറിക്കൽ റെക്കോര്‍ഡ്; ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച സംഘമായി ആര്‍ട്ടിമെസ് 2

Share this Video

ദി ഹിസ്റ്റോറിക്കൽ റെക്കോര്‍ഡ് മൊമെന്റ്; ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച സംഘമായി ആര്‍ട്ടിമെസ് 2, ഒപ്പം മിഷൻ കമാൻഡര്‍ റെയ്ഡ് വൈസ്മാന്റെ ചലഞ്ച് 'ഈ റെക്കോ‍ര്‍ഡ് അധിക കാലം നിലനിൽക്കരുത്, ഈ റെക്കോര്‍ഡും നിങ്ങൾ തകര്‍ക്കണം'

Related Video